അകാലത്തിൽ വിടപറഞ്ഞ അച്ഛനെയോർത്തു വേദനയോടെ അഭയ ഹിരൺമയി

content-mm-mo-web-stories-music content-mm-mo-web-stories abhaya-hiranmayi-shares-heartfelt-note 3927qvau3c95qq32dgk7lbfm4m 4ibqnnhd9m7fr4t5nbj1niuukf content-mm-mo-web-stories-music-2023

ഗായിക കുറിച്ച വൈകാരികമായ വാക്കുകൾ ആരാധകരെയും വേദനിപ്പിക്കുകയാണ്

അച്ഛന്റെ രണ്ടാം ചരമവാർഷികത്തിലാണ് ഹൃദയഹാരിയായ പോസ്റ്റുമായി അഭയ ഹിരൺമയി എത്തിയത്.

2021 മെയ് 15 നാണ് അഭയയുടെ അച്ഛൻ ജി. മോഹൻ കോവിഡ് ബാധിച്ചു മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽക്കഴിയവേ ആയിരുന്നു അന്ത്യം.

തിരുവനന്തപുരം ദൂരദർശൻ കേന്ദ്രത്തിൽ ദീർഘ കാലം ജോലി നോക്കിയിരുന്നു. നാടകരംഗത്തും സജീവസാന്നിധ്യമായിരുന്നു മോഹൻ.