ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന് അമൃത സുരേഷ്

content-mm-mo-web-stories-music content-mm-mo-web-stories amrutha-suresh-conveys-birthday-wishes-to-partner-gopi-sundar content-mm-mo-web-stories-music-2023 6fgisco2mqqu4s8t4d2c09cnov rqoh4e43qf54p2qdkkkfk2veg

സംഗീതസംവിധായകനും ജീവിതപങ്കാളിയുമായ ഗോപി സുന്ദറിന് പിറന്നാള്‍ ആശംസകൾ നേർന്ന് ഗായിക അമൃത സുരേഷ്

ഗോപി സുന്ദറിനെ ചേർത്തു പിടിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് അമൃതയുടെ ആശംസ.

‘എന്റെ പിറന്നാൾ പയ്യന് ഇന്ന് 18 വയസ്സ് തികഞ്ഞു’ എന്ന് ഗായിക സരസമായി കുറിച്ചു.അമൃത സുരേഷിന്റെ പോസ്റ്റ് ചുരുങ്ങിയ സമയം കൊണ്ടു ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു.

നിരവധി പേരാണ് ഗോപി സുന്ദറിനു ജന്മദിനാശംസകള്‍ അറിയിക്കുന്നത്. അമൃതയുടെ രസകരമായ അടിക്കുറിപ്പിനോടും ആരാധകർ പ്രതികരിച്ചു.