ബോട്ടിൽ ഗ്രീനിൽ സൂപ്പർ സുന്ദരിയായി റിമി ടോമി;

content-mm-mo-web-stories-music content-mm-mo-web-stories content-mm-mo-web-stories-music-2023 rimi-tomy-ravishing-photoshoot-pictures 5e3l7nsj36m5vqo07p65tpj7ig 6fs9g274gnm78d1394m18efpo6

പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് ഗായിക റിമി ടോമി

Image Credit: Instagram / rimitomy

ബോട്ടിൽ ഗ്രീൻ നിറത്തിലുള്ള ലെഹങ്കയാണ് റിമി ധരിച്ചിരിക്കുന്നത്.

Image Credit: Instagram / rimitomy

ജോർജറ്റ് മെറ്റീരിയൽ കൊണ്ടുള്ള സ്കർട്ടിനൊപ്പം എംബ്രോയിഡറി ചെയ്ത ക്രോപ് ടോപ്പും അണിഞ്ഞിരിക്കുന്നു.

Image Credit: Instagram / rimitomy

ടോപ്പിൽ ക്രിസ്റ്റൽ ഗ്ലാസ് ബീഡ്സ് വർക്കും ചെയ്തിട്ടുണ്ട്,വൺ ഷോൾഡർ ലോങ് സ്ലീവ് ആണ് വസ്ത്രത്തിന്റെ ഹൈലൈറ്റ്.

Image Credit: Instagram / rimitomy

ബോട്ടിൽ ഗ്രീന്‍ നിറത്തിലുള്ള സിംപിൾ വളയും കമ്മലും മാത്രമാണ് വസ്ത്രത്തിനൊപ്പം ആക്സെസറി ആയി റിമി അണിഞ്ഞത്.

Image Credit: Instagram / rimitomy

കമ്മലിൽ വെളുത്ത നിറത്തിലുള്ള മുത്തും പിടിപ്പിച്ചിരിക്കുന്നു. ബൺ ഹെയർസ്റ്റൈലാണ് ഉപയോഗിച്ചിരിക്കുന്നത്

Image Credit: Instagram / rimitomy

റിമിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയം കൊണ്ടു വൈറലായിക്കഴിഞ്ഞു.

Image Credit: Instagram / rimitomy