വയലിനിസ്റ്റ് ബാലഭാസ്കറിന്റെ ജന്മവാർഷികമാണിന്ന്.
ആശംസകൾ നേരാൻ പിറന്നാളുകാരൻ ഇല്ലാത്ത സങ്കടത്തിൽ ആരാധകർ
വാഹനാപകടത്തെത്തുടർന്ന് ചികിത്സയിൽ കഴിയവെ 2018 ഒക്ടോബർ 2നാണ് ബാലഭാസ്കർ അന്തരിച്ചത്
അപകടത്തിൽ ഏകമകൾ തേജസ്വിനി ബാലയും മരണപ്പെട്ടിരുന്നു
ഭാര്യ ലക്ഷ്മി ആരോഗ്യം വീണ്ടെടുത്തുവരുന്നു
വയലിൻ വാദകനായാണ് പേരെടുത്തതെങ്കിലും സംഗീതസംവിധാനത്തിലും മികവ് തെളിയിച്ചിട്ടുണ്ട് ബാലഭാസ്കർ