രജനികാന്തിനെ പോലും അതിശയിപ്പിച്ച് അനിരുദ്ധ് രവിചന്ദർ

content-mm-mo-web-stories-music content-mm-mo-web-stories 22jui9bkkpin2kde90nll0o78s content-mm-mo-web-stories-music-2023 anirudh-performing-hukum-at-jailer-audio-launch 7a7dh1juiqgbk4vocdv1hjr34u

ജയിലറിലെ ‘ഹുകും’ പാടിയാണ് അനിരുദ്ധ് വേദി കീഴടക്കിയത്.

ഓഡിയോ ലോഞ്ചിനിടെയായിരുന്നു അനിരുദ്ധിന്റെ പ്രകടനം

വിഡിയോ വൈറലായിക്കഴിഞ്ഞു

സൂപ്പർ സുബുവിന്റെ വരികൾക്ക് അനിരുദ്ധ് ഈണം പകർന്ന ഗാനമാണിത്

പാട്ട് ഇതിനകം രണ്ടര കോടിയിലേറെ കാഴ്ചക്കാരെ നേടി

തെന്നിന്ത്യയിലെ തിരക്കേറിയ സംഗീതസംവിധായകനാണ് അനിരുദ്ധ്

ജവാനിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ചു