വിവാഹമോചന ഹർജി നൽകി ജോ ജൊനാസും സോഫി ടേണറും

content-mm-mo-web-stories-music content-mm-mo-web-stories 1bmcnran4a96iq72kti28usd77 6cue5c8d11kqn19ileprhcelfe content-mm-mo-web-stories-music-2023 joe-jonas-and-sophie-turner-getting-separated

ഫ്ലോറിഡയിലെ മിയാമി-ഡേഡ് കൗണ്ടി കോടതിയെയാണ് ഇരുവരും സമീപിച്ചത്.

ഒരിക്കലും ഒരുമിക്കാൻ പറ്റാത്ത വിധം ജോയും സോഫിയും തമ്മിൽ അകന്നുവെന്നും ബന്ധം തകർന്നുവെന്നും ഹർജിയിൽ പറയുന്നു

4 വർഷത്തെ ദാമ്പത്യത്തിനു ശേഷമാണ് വേർപിരിയൽ

മക്കളുടെ കാര്യത്തിൽ ഇരുവരും തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല.

മൂന്ന് വർഷം നീണ്ട ഡേറ്റിങ്ങിനൊടുവിൽ 2019ലാണ് ജോയും സോഫിയും വിവാഹിതരായത്

‌ പൊതു ഇടത്തിൽ എപ്പോഴും അവർ ഒരുമിച്ചാണ് പ്രത്യക്ഷപ്പെട്ടിരുന്നത്