സാരിയിൽ സൂപ്പർ സുന്ദരിയായി നിത്യ മാമ്മൻ;

content-mm-mo-web-stories-music content-mm-mo-web-stories sea4ht5q0pg5afe3iaumu9oln singer-nithya-mammen-ravishing-pictures 2f9tu6i3q91onj7fepuo7ukag6 content-mm-mo-web-stories-music-2023

ഗായിക നിത്യ മാമ്മന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്

സാരിയിൽ സൂപ്പർ കൂൾ ലുക്കിലാണ് നിത്യ പ്രത്യക്ഷപ്പെടുന്നത്.

കറുപ്പ് നിറത്തിലുള്ള സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ചുള്ള ഒരു കൂട്ടം ചിത്രങ്ങളാണ് നിത്യ ആദ്യം പങ്കുവച്ചത്.

പിന്നാലെ ചോക്ലേറ്റ് ബ്രൗൺ നിറത്തിലുള്ള സാരി ധരിച്ചുള്ള ചിത്രങ്ങളും പങ്കുവച്ചു. ഇതിലും സ്ലീവ്‌ലെസ് ബ്ലൗസാണ് നിത്യ അണിഞ്ഞത്.

‘എടക്കാട് ബെറ്റാലിയൻ 06’ എന്ന ചിത്രത്തിലെ ‘നീ ഹിമമഴയായ് വരൂ’ പാട്ടിലൂടെ പിന്നണിഗാനരംഗത്ത് അരങ്ങേറ്റം കുറിച്ച ഗായികയാണ് നിത്യ മാമ്മൻ.

‘സൂഫിയും സുജാതയും’ ചിത്രത്തിലെ ‘വാതുക്കല് വെള്ളിപ്രാവ്’ എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരം നിത്യ സ്വന്തമാക്കി.