പ്രമേഹരോഗിയായിട്ട് 18 വർഷങ്ങൾ തികയുകയാണെന്ന് വെളിപ്പെടുത്തി നിക് ജൊനാസ്

content-mm-mo-web-stories-music content-mm-mo-web-stories nick-jonas-opens-up-about-his-diagnosis-with-type-1-diabetes 3ts3qlde37a7lraogvrkmivttu 4cu5d3ed3l9ndvtcs4tbobmr0h content-mm-mo-web-stories-music-2023

താൻ പ്രമേഹരോഗിയായിട്ട് 18 വർഷങ്ങൾ തികയുകയാണെന്ന് വെളിപ്പെടുത്തി അമേരിക്കന്‍ ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്

ടൈപ്പ് 1 പ്രമേഹമാണ് നിക്കിന്. രോഗാവസ്ഥ തിരിച്ചറിഞ്ഞ അന്നുതൊട്ടിന്നോളം കുടുംബം വലിയ രീതിയിലാണ് തന്നെ കരുതുന്നതെന്നും ഇക്കാര്യത്തിൽ പ്രിയങ്കയുടെ പിന്തുണ പകരംവയ്ക്കാനില്ലാത്തതാണെന്നും നിക് പറയുന്നു.

സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിലൂടെയാണ് നിക് ജൊനാസ് തന്റെ തന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചു മനസ്സു തുറന്നത്

നിക്കിന്റെ സമൂഹമാധ്യമ കുറിപ്പ് ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി.

പ്രതിസന്ധിയിൽ തളരാതെ സധൈര്യം മുന്നോട്ടു നീങ്ങുന്ന നിക്കിനെ പ്രശംസിച്ചു നിരവധി പേരാണു രംഗത്തെത്തിയത്.

2018ലാണ് താൻ പ്രമേഹരോഗിയാണെന്ന കാര്യം നിക് ജൊനാസ് വെളിപ്പെടുത്തിയത്