സ്റ്റൈലിഷ് ലുക്കിൽ സയനോര;

content-mm-mo-web-stories-music content-mm-mo-web-stories 1111l56stltcq6a7kosmd37jql singer-sayanora-philip-ravishing-pictures content-mm-mo-web-stories-music-2023 3andkh2g99vrtiqolfrh7oqr4h

ഗായിക സയനോരയുടെ ഗ്ലാമറസ് ലുക്ക് ആണ് ആരാധകർക്കിടയിൽ ചർച്ചയാകുന്നത്

Image Credit: Instagram / sayanoraphilip

പീകോക്ക് ബ്ലൂ നിറത്തിലുള്ള വൺ ഷോൾഡർ സാറ്റിൻ മിനി ഡ്രെസ്സ് ആണ് ഗായിക ധരിച്ചിരിക്കുന്നത്. ആഭരണങ്ങളൊന്നും തന്നെ അണിഞ്ഞിട്ടില്ല.

Image Credit: Instagram / sayanoraphilip

സംഗീത പരിപാടിക്കായി വേദിയിൽ കയറുന്നതിനു തൊട്ടുമുൻപുള്ള ചിത്രങ്ങളാണിതെന്നു കുറിച്ചുകൊണ്ട് സയനോര തന്നെയാണ് പുത്തൻ ലുക്ക് ആരാധകരുമായി പങ്കുവച്ചത്.

Image Credit: Instagram / sayanoraphilip

ചിത്രങ്ങൾ കോർത്തിണക്കി വിഡിയോ ആയാണ് സയനോര പോസ്റ്റ് ചെയ്തത്. സയനോരയുടെ ഗ്ലാമറസ് ചിത്രങ്ങൾ ഇതിനകം ആരാധകര്‍ക്കിടയിൽ ചര്‍ച്ചയായിക്കഴിഞ്ഞു.

Image Credit: Instagram / sayanoraphilip

കടവന്ത്ര രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഡിസംബർ 2ന് നടന്ന ‘ഒരേ നിലാ’ സംഗീതോത്സവത്തിൽ പങ്കെടുക്കാനാണ് സയനോര ഗ്ലാമർ ലുക്കിൽ എത്തിയത്. ‌

Image Credit: Instagram / sayanoraphilip

നിഷ റോസ്, സുമി എലിസബത്ത് എന്നിവര്‍ നേതൃത്വം നൽകുന്ന റിഥം ഓഫ് ഫ്യൂഷൻ ആണ് പരിപാടി സംഘടിപ്പിച്ചത്.

Image Credit: Instagram / sayanoraphilip

സയനോരയെക്കൂടാതെ മൃദുല വാരിയർ, ഇഷാൻ ദേവ്, നിഖിൽ മാത്യു എന്നിവരും ‘ഒരേ നിലാ’യിൽ പാടാനെത്തിയിരുന്നു.

Image Credit: Instagram / sayanoraphilip