തരംഗമായി ആശ ഭോസ്‌ലെയുടെ കൊച്ചുമകളുടെ ചിത്രങ്ങൾ

content-mm-mo-web-stories-music content-mm-mo-web-stories 6l9s3jj7igb7kjgd3el4p5pcin kmm1go710gk6hna2vi0jmpf46 content-mm-mo-web-stories-music-2024 ravishing-pictures-of-asha-bhosle-granddaughter-zanai-bhosle

ഇതിഹാസ സംഗീതജ്ഞ ആശ ഭോസ്‌ലെയുടെ കൊച്ചുമകൾ സനായി ഭോസ്‌ലെയുടെ ചിത്രങ്ങൾ സമൂഹമാധ്യമലോകത്ത് തരംഗമാകുന്നു

Image Credit: Instagram / zanaibhosle

മുത്തശ്ശിക്കൊപ്പം ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു സനായി. ആശ ഭോസ്‌ലെയുടെ മകൻ ആനന്ദ് ഭോസ്‌ലെയുടെയും അനുജയുടെയും മകളാണ് സനായി.

Image Credit: Instagram / zanaibhosle

പാരറ്റ് ഗ്രീൻ കളർ സാരിയും സ്ലീവ്‌ലെസ് ബ്ലൗസും ധരിച്ച് ഓപ്പൺ ഹെയർസ്റ്റൈല്‍ ലുക്കിലാണ് സനായി പരിപാടിയിൽ പങ്കെടുക്കാനെത്തിയത്.

Image Credit: Instagram / zanaibhosle

സനായിയുടെ നീളൻ മുടി മനോഹര ലുക്ക് സമ്മാനിക്കുന്നു. സാരിക്കു ചേരുന്ന വളരെ സിംപിൾ ആഭരണങ്ങളാണ് അണിഞ്ഞിരിക്കുന്നത്.

Image Credit: Instagram / zanaibhosle

പിസ്ത ഗ്രീൻ നിറത്തിലുള്ള സാരിയാണ് ആശ ഭോസ്‌ലെ ധരിച്ചത്.സനായിയുടെ ചിത്രങ്ങൾ ചുരുങ്ങിയ സമയത്തിനകമാണ് ആരാധകഹൃദയങ്ങൾ കീഴടക്കിയത്.

Image Credit: Instagram / zanaibhosle

നടിമാരായ കജോളിനോടും ഐശ്വര്യ റായിയോടും ഉപമിച്ചാണ് പലരും സനായിയുടെ ചിത്രങ്ങൾക്കു താഴെ കമന്റുകളിടുന്നത്.

Image Credit: Instagram / zanaibhosle

ഐശ്വര്യയുടേതിനു സമാനമായ കണ്ണുകളാണ് സനായിയുടേതെന്നും മൂക്കും പുരികവും കജോളിന്റേതുപോലെയാണെന്നും ചിലർ കുറിക്കുന്നു.

Image Credit: Instagram / zanaibhosle

സംഗീതരംഗത്തു സജീവമാണ് സനായി ഭോസ്‌ലെ.

Image Credit: Instagram / zanaibhosle