ഗ്രാമിയിലെ മൈലി എന്ന ‘പുലിക്കുട്ടി’

256mkfmtdmv5dk3t0oi3g4lrb2 content-mm-mo-web-stories-music content-mm-mo-web-stories 16qq27hfl13uislviqqlv4138n content-mm-mo-web-stories-music-2024 musical-journey-of-grammy-winning-miley-cyrus

ഗ്രാമി പുരസ്കാര ശിൽപത്തിൽ ചുണ്ടമർത്തിയപ്പോൾ മൈലി റേ സൈറസ് ഉള്ളിൽ കരയുകയായിരുന്നു

Image Credit: Instagram / mileycyrus

ആ ശിൽപം നെഞ്ചോടുചേർത്ത് ഇടയ്ക്കിടെ അതിലേക്കു നോക്കുമ്പോൾ ആനന്ദാശ്രു അവളുടെ കാഴ്ച മറച്ചുകൊണ്ടേയിരുന്നു, ചുണ്ടുകൾ മെല്ലെ വിറച്ചു. കരിയറിലെ ആദ്യ ഗ്രാമി നേടിയതിന്റെ അടങ്ങാത്ത ആവേശവും അഭിമാനവും അവളുടെ ഉള്ളിൽ പെരുമ്പറ മുഴക്കിയിരിക്കണം.

Image Credit: Instagram / mileycyrus

അത്രനാൾ ഇരുണ്ടുകൂടിയ നിരാശയുടെ മേഘങ്ങൾ ഘനീഭവിച്ച് നേട്ടത്തിന്റെ നെറുകയിൽ മഴയായി പെയ്തു.

Image Credit: Instagram / mileycyrus

സംഗീതസപര്യ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോഴാണ് മൈലി എന്ന 31കാരി പോപ് താരം സ്വന്തം പേരിനൊപ്പം ‘ഗ്രാമി വിന്നർ’ എന്നെഴുതി ചേർത്തത്.

Image Credit: Instagram / mileycyrus

‘ഫ്ലവേഴ്സ്’ എന്ന ആൽബത്തിലൂടെയാണ് അവൾ കരിയറിലെ ആദ്യ ഗ്രാമി സ്വന്തമാക്കിയത്.

Image Credit: Instagram / mileycyrus

റെക്കോർഡ് ഓഫ് ദ് ഇയർ, മികച്ച പോപ് സോളോ പെർഫോമൻസ് എന്നീ വിഭാഗങ്ങളിലാണ് മൈലിയുടെ ഗ്രാമി നേട്ടം

Image Credit: Instagram / mileycyrus