രാധിക തിലകിന്റെ മകൾ ദേവിക വിവാഹിതയായി;

content-mm-mo-web-stories-music content-mm-mo-web-stories 4qigudo0jgsbgq8bqkv2hsap6t daughter-of-singer-radhika-thilak-got-married content-mm-mo-web-stories-music-2024 1vghi3ormgdb5gaikfsst1emst

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവിക സുരേഷ് വിവാഹിതയായി

ബെംഗളൂരു സ്വദേശിയായ അരവിന്ദ് സുചിന്ദ്രൻ ആണ് വരൻ.

തിങ്കളാഴ്ച ബെംഗളൂരുവിൽ വച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തില്‍ പങ്കെടുത്തു.

ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ്, അഭിഭാഷകനാണ്.

ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.