പെയ്തൊഴിഞ്ഞ് ഗസൽമഴ

content-mm-mo-web-stories-music content-mm-mo-web-stories 7ep5j06j033ghd0mfn24mdlan0 content-mm-mo-web-stories-music-2024 music-maestro-pankaj-udhas-passes-away 1r9i7uisjvnt26nb5sudvq27vn

ഗുജ്‌റാത്തിലെ ജറ്റ്‌പൂർ ഗ്രാമത്തിലാണ് പങ്കജ് ജനിച്ചത്.

Image Credit: Facebook / Pankaj Udhas

സംഗീതതാല്‌പര്യമുള്ള കുടുംബമായിരുന്നു പങ്കജിന്റേത്. ജ്യേഷ്‌ഠന്മാർ മൻഹറും നിർമ്മലും സംഗീതത്തിൽ താല്‌പര്യം കാണിച്ചിരുന്നു.

Image Credit: Facebook / Pankaj Udhas

1980–ൽ ആദ്യത്തെ ഗസൽ ആൽബം പുറത്തിറങ്ങി. ‘ആഹട്’.x

Image Credit: Facebook / Pankaj Udhas

1980–ൽ ആദ്യത്തെ ഗസൽ ആൽബം പുറത്തിറങ്ങി. ‘ആഹട്’.

Image Credit: Facebook / Pankaj Udhas

കഴിഞ്ഞ പത്തു വർഷങ്ങളിൽ പങ്കജിന്റെ ഒട്ടേറെ ആൽബങ്ങൾ പുറത്തുവന്നു. സംഗീതം ജനങ്ങളിലെത്തിക്കാനായി പങ്കജ് സദാ യാത്രകളിലാണ്.

Image Credit: Facebook / Pankaj Udhas

പങ്കജിന്റെ സംഗീതയാത്രകൾ വിദേശരാജ്യങ്ങളിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ‘ചിട്ടി ആയി ഹേ’ എന്ന ഗസൽ മറുനാടുകളിലുള്ള ഇൻഡ്യക്കാരെ ഏറെ ആകർഷിച്ചിരുന്നു. ഇൻഡ്യൻ ജീവിതത്തെക്കുറിച്ച് ഗൃഹാതുര സ്‌മരണകൾ ഉണർത്തിയ ഗസലായിരുന്നു അത്.

Image Credit: Facebook / Pankaj Udhas

1990–ൽ വെൽവെറ്റ് വോയ്‌സ് പുറത്തിറക്കിയ ‘റൂബായി’ ഗസൽ പ്രേമികൾക്ക് ഒരു പുതിയ അനുഭവം തന്നെയായി.

Image Credit: Facebook / Pankaj Udhas

ഇന്നു ലേകമറിയുന്ന പങ്കജിന് തുടക്കം പക്ഷേ, വിഷമം പിടിച്ചതായിരുന്നു.ആറുവർഷങ്ങളോളം സംവിധായകന്മാരുടെ പടിവാതിലുകളിൽ അവസരം തേടി അലഞ്ഞു

Image Credit: Facebook / Pankaj Udhas