സ്വന്തം ശരീരത്തോട് കൊതി തോന്നുന്നുവെന്ന് ബില്ലി ഐലിഷ്

content-mm-mo-web-stories-music content-mm-mo-web-stories billie-eilish-opens-up-about-self-love-and-sexuality content-mm-mo-web-stories-music-2024 6ue72fd5p7rqqsm1g616ijdrrg 2r82gpb0gek9ldi13gquu458pk

ലൈംഗിക താൽപര്യത്തെക്കുറിച്ച് വീണ്ടും വെളിപ്പെടുത്തലുമായി പോപ് താരവും ഓസ്കർ, ഗ്രാമി ജേതാവുമായ ബില്ലി ഐലിഷ്.

Image Credit: Instagram / billieeilish

താൻ ബൈസെക്‌ഷ്വൽ ആണെന്നും എന്നാൽ പെൺകുട്ടികളോടാണ് കൂടുതൽ താൽപര്യമെന്നും അവരുമായി ലൈംഗികബന്ധത്തിലേർപ്പെടാൻ ആഗ്രഹിക്കുന്നുവെന്നും ബില്ലി വ്യക്തമാക്കി.

Image Credit: Instagram / billieeilish

തനിക്ക് പൂർണനഗ്നയായി കണ്ണാടിക്കു മുന്നിൽ നിൽക്കാൻ ഏറെ ഇഷ്ടമാണെന്നും സ്വന്തം ശരീരം കണ്ട് കൊതി തോന്നിയിട്ടുണ്ടെന്നും ബില്ലി പറഞ്ഞു.

Image Credit: Instagram / billieeilish

ഏതാനും മാസങ്ങൾക്കു മുൻപാണ് താൻ ബൈസെക്‌ഷ്വൽ ആണെന്ന് ബില്ലി ഐലിഷ് വെളിപ്പെടുത്തിയത്.

Image Credit: Instagram / billieeilish

തനിക്ക് ഒരേ സമയം സ്ത്രീകളോടും പുരുഷന്മാരോടും പ്രണയം തോന്നാറുണ്ടെന്നും അവരുടെ ശരീരം തന്നെ ആകർഷിക്കാറുണ്ടെന്നും ബില്ലി പൊതുവേദിയിൽ പറഞ്ഞു.

Image Credit: Instagram / billieeilish

പെൺകുട്ടികളുടെ സൗന്ദര്യവും സാന്നിധ്യവും തന്നെ ഏറെ മോഹിപ്പിക്കുന്നുവെന്നും അവരുടെ ശരീരം കാണുമ്പോൾ സ്വയം നിയന്ത്രിക്കാൻ കഴിയാറില്ലെന്നും ഗായിക സമ്മതിച്ചു.

Image Credit: Instagram / billieeilish

താൻ എല്ലാവരെയും മനുഷ്യരായാണ് കാണുന്നതെന്നും അതിൽ ആൺ–പെൺ വേർതിരിവുകളില്ലെന്നും ബില്ലി പറയുന്നു.

Image Credit: Instagram / billieeilish