പാടാനാകാതെ നിക് ജൊനാസ്

content-mm-mo-web-stories-music content-mm-mo-web-stories 1ifkm0n9je010r58i4a0f5m1j4 content-mm-mo-web-stories-music-2024 12vv8j68stsngntsgfr8k9pjrj nick-jonas-postpones-musical-event-due-to-health-issue

അനാരോഗ്യത്തെ തുടർന്ന് നേരത്തേ തീരുമാനിച്ച സംഗീതപരിപാടിയിൽ‌ നിന്നു പിൻമാറി ഗായകനും നടി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമായ നിക് ജൊനാസ്..

Image Credit: Instagram / nickjonas

ഏതാനും ദിവസങ്ങളായി തനിക്കു പനിയും ശരീരവേദനയുമാണെന്നും തൊണ്ടവേദന കാരണം സംസാരിക്കാൻ പോലും സാധിക്കുന്നില്ലെന്നും നിക് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചു.

Image Credit: Instagram / nickjonas

നിശ്ചയിച്ചുറപ്പിച്ച പരിപാടിയിൽ നിന്നു പിൻവാങ്ങേണ്ടിവന്നതിനു താൻ ആരാധകരോടു മാപ്പ് ചോദിക്കുകയാണെന്നും നിക് ജൊനാസ് കൂട്ടിച്ചേർത്തു.

Image Credit: Instagram / nickjonas

സഹോദരരും ഗായകരുമായ കെവിൻ ജൊനാസ്, ജോ ജൊനാസ് എന്നിവർക്കൊപ്പം മെക്സിക്കോയിൽ നടത്താനിരുന്ന സംഗീതപരിപാടിയാണ് ആരോഗ്യ പ്രശ്നത്താൽ നിക് ജൊനാസ് നീട്ടിവച്ചത്.

Image Credit: Instagram / nickjonas

പരിപാടി ഓഗസ്റ്റിലേക്കു പുനഃക്രമീകരിച്ചതായി ജൊനാസ് ബ്രദേഴ്സിന്റെ അടുത്തവൃത്തങ്ങൾ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്

Image Credit: Instagram / nickjonas

Image Credit: Instagram / nickjonas