ചൈനയിൽ വീണ്ടും വ്യാപക കോവിഡ്?

അതിവേഗം ക്വാറന്റീൻ സെന്ററുകൾ നിർമിച്ച് കോവിഡിനെ പ്രതിരോധിക്കാൻ വീണ്ടും ചൈന

5c93ncalr99unuir9sr99lgar5 content-mm-mo-web-stories-news content-mm-mo-web-stories content-mm-mo-web-stories-news-2021 52leth11dugampkmjiu7o41e6a china-tackles-covid-pandemic-with-mass-construction-once-again

ഭീഷണി വടക്കൻചൈനയിൽ

വടക്കൻ ചൈനയിൽ മഞ്ഞുകാലമായതോടെ കോവിഡ് ശക്തമായതാണ് ഇപ്പോഴത്തെ പ്രശ്നം; 145 പേർക്കു വരെ പ്രതിദിനം കോവിഡ്

തയാറാകുന്നത് 4200 മുറികൾ

ഷിജിയാഷുവാങ്ങിൽ പൊട്ടിപ്പുറപ്പെട്ട കോവിഡിനെ പ്രതിരോധിക്കാൻ ഒരുക്കുന്നത് 4200 മുറികളുള്ള കോവിഡ് സെന്റർ

അതിവേഗം കോവിഡ് സെന്റർ

ജനുവരി 13 വരെ വെറും നിലമായിരുന്നയിടത്ത് പുതിയ സാറ്റലൈറ്റ് ചിത്രങ്ങൾ പ്രകാരം കാണുന്നത് നിരനിരയായ കെട്ടിടങ്ങൾ

എല്ലാം വളരെ പെട്ടെന്ന്!

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് തൊഴിലാളികളെയും നിർമാണ സാമഗ്രികളും അടിയന്തരമായി എത്തിച്ചു

ജനുവരിയിൽ നിർമാണം പൂർണം

ജനുവരി 19ന് 600 മുറികൾ തയാർ, ജനുവരി അവസാനം നിർമാണം പൂർത്തിയാകുന്നതോടെ 4200

ആദ്യമായല്ല ഇത്

വുഹാനിൽ ദിവസങ്ങൾക്കകം രണ്ടു വമ്പൻ കോവിഡ് ആശുപത്രികൾ നിർമിച്ച് 2020ൽ ചൈന ഞെട്ടിച്ചിരുന്നു

ആർക്കു വേണ്ടി?

കോവിഡ് രോഗികളുമായി സമ്പർക്കത്തിലായവർക്കാണ് പുതിയ ക്വാറന്റീൻ സെന്റർ

സൗകര്യങ്ങളേറെ

190 ചതുരശ്ര അടിയുള്ള മുറിയിൽ ഒരാൾക്കുള്ള സൗകര്യങ്ങൾ; കിടക്ക, ഡെസ്‌ക്, എസി, ടിവി, വൈ–ഫൈ എന്നിവ ലഭ്യം (ചിത്രങ്ങൾ: AFP/Xinhua)