യുക്രെയ്‌നിൽ സഹായം തേടി മലയാളി വിദ്യാർഥികൾ

തണുപ്പിൽ വിറങ്ങലിച്ച് മലയാളി വിദ്യാർഥി സംഘം പോളണ്ട് അതിർത്തിയിൽ

2s0sh37jtg950i3upvj2frhn8u web-stories 2jp1i5441iak7vb9klgqk64m7a https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

യുക്രെയ്‌നിൽ സഹായം തേടി മലയാളി വിദ്യാർഥികൾ

ഒരു സുരക്ഷയുമില്ലാതെയാണ് 25ലേറെ വിദ്യാർഥികൾ ഇവിടെ കഴിയുന്നത്.. അതിർത്തി കടന്നാൽ പോളണ്ടിൽ നിന്ന് 15 ദിവസത്തേയ്ക്കുള്ള വീസ കിട്ടുമെന്നാണ് പ്രതീക്ഷ

ഇന്ത്യൻ എംബസി അടിയന്തരമായി ഇടപെടണമെന്ന് ആവശ്യമാണ് ഇവർ പുറത്തുവിട്ട വിഡിയോയിൽ

റഷ്യൻ സൈനിക നടപടിക്കിടെ യുക്രെയ്‌നിൽ കുടുങ്ങിയ മലയാളി വിദ്യാർഥികളാണ് സഹായം തേടിയത്