യുക്രെയ്ന്റെ യുദ്ധവീര്യമായ് സെലെൻസ്കി

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി. റഷ്യയുടെ സൈന്യം മുന്നേറുന്നതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ നിർദേശം തള്ളിയ സെലെൻസ്കി രാജ്യത്തുതന്നെ തുടരുമെന്നു വ്യക്തമാക്കി.

2ufqe0ao85nlk958vcnslqdnme web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 7k10t0tn0sa17k8bmem5f42cdl

സൈനിക പരിശീലനം വീക്ഷിക്കാനെത്തിയ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

2019ൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി

യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയും ഭാര്യ ഒലേന സെലൻസ്കയും

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി