ഉത്തർപ്രദേശിൽ വ്യാപക പ്രചാരണവുമായി പ്രിയങ്ക ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉത്തർപ്രദേശിലെ പല ഭാഗങ്ങളിലും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി വിപുലമായ പ്രചാരണം നടത്തുകയാണ്. പലയിടത്തും വലിയ ജനക്കൂട്ടമാണ് അവരെ കാത്തിരിക്കുന്നത്.

content-mm-mo-web-stories-news content-mm-mo-web-stories priyanka-gandhi-uttar-pradesh-election-campaign 4j22i9tdvnl2dphfn8hjns4hed 76vh6ct9injltg856rqhgglva4 content-mm-mo-web-stories-news-2022

തൊഴിലില്ലായ്മയും വിലക്കയറ്റവും ഇല്ലാതാക്കാനും സ്ത്രീ സുരക്ഷ ഉറപ്പാക്കാനുമാണ് ഉത്തർപ്രദേശിൽ പോരാട്ടം നടത്തുന്നതെന്ന് പ്രിയങ്ക ഗാന്ധി

യുഎസ് പ്രസിഡന്റ് ചുമയ്ക്കുന്നതു പോലും അറിയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് കർഷകരുടെ പ്രശ്നങ്ങൾ അറിയാത്തത് ?

നിങ്ങളുടെ വോട്ട് വിവേകപൂർവം ഉപയോഗിച്ചാൽ അടുത്ത 5 വർഷത്തേക്ക് ഖേദിക്കേണ്ടി വരില്ല.