ബിജെപിയുടേത് കപട സർക്കാരെന്ന് രാഹുൽ ഗാന്ധി

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിയെ രൂക്ഷമായി വിമർശിച്ച് രാഹുൽ ഗാന്ധി.

o404v6b8qs9vh50lqpbe2vtf2 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 57cv1v1tt1abj14v0p316krrh5

സമാധാനപരവും ശരിയായതുമായ ചിന്തകൾകൊണ്ട് കപട സർക്കാരിനെ പരാജയപ്പെടുത്താൻ സാധിക്കും.

ജാതിയുടേയും മതത്തിന്റേയും പേരിൽ യുപിയിലെ ജനങ്ങളെ രാഷ്ട്രീയ പാർട്ടികൾ വഞ്ചിച്ചു. ഇപ്പോൾ ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലായി.

ഗുജറാത്തിലെ പാർട്ടിയിലെ കൗരവരുടെ ലിസ്റ്റ് തയാറാക്കണം, ബിജെപിയിലേക്ക് പോകുന്നവരാണവർ