യുപിയിൽ അഞ്ചാം ഘട്ട വോട്ടെടുപ്പ്

12 ജില്ലകളിലെ 61 മണ്ഡലങ്ങളിൽ രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. 692 സ്ഥാനാർഥികള്‍ മാറ്റുരയ്ക്കുന്ന അഞ്ചാം ഘട്ടത്തിൽ 2.24 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്.

5sjk29jgb9f5i0nsoflpc7pqa3 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 622evi9rodbkifq176rdpttt4d

വോട്ടിങ് മെഷീനുമായി പോകുന്ന ഉദ്യോഗസ്ഥർ.

സിഎൽപി നേതാവും രാംപൂർ ഖാസിലെ സ്ഥാനാർഥിയുമായ ആരാധന മിശ്ര വോട്ട് രേഖപ്പെടുത്തുന്നു.