യുപിയിൽ പ്രചാരണം നയിച്ച് അഖിലേഷ്

ബിജെപി പൊതുജനങ്ങൾക്ക് മുന്നിൽ നുണകൾ പ്രചരിപ്പിക്കുന്നുവെന്ന് സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്. ‘ചെറിയ നേതാക്കൾ ചെറിയ നുണകൾ പറയുന്നു, വലിയ നേതാക്കൾ വലിയ നുണകൾ പറയുന്നു’.

1j3coml9onm28utti3o6ejm36e 4858svofsr7po7qia6tkl13s5p web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

അലഹബാദിലെ അഖിലേഷ് യാദവിന്റെ റോഡ് ഷോ

ഉത്തർപ്രദേശ് സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അലഹബാദിൽ നടന്ന റാലിയെ അഖിലേഷ് യാദവ് അഭിസംബോധന ചെയ്യുന്നു.

അലഹബാദിലെ അഖിലേഷ് യാദവിന്റെ റോഡ് ഷോയ്ക്കെത്തിയ സമാജ്‌വാദി പാർട്ടി പ്രവർത്തകർ.