കോവിഡിന്റെ നാലാം തരംഗം ജൂണിൽ

ഇന്ത്യയിൽ ജൂൺ മാസത്തിൽ കോവിഡിന്റെ നാലാം തരംഗമുണ്ടാകുമെന്നു പ്രവചനം.

content-mm-mo-web-stories-news iit-kanpur-experts-predict-covid-4th-wave-around-june-22 content-mm-mo-web-stories 7n9pl1hj4hqpr92b9l6fmr2e8d 3vns0vqkptdouv4l977sqrd1ug content-mm-mo-web-stories-news-2022

ഐഐടി കാൻപുർ തയാറാക്കിയ പഠന റിപ്പോർട്ടിലാണ് ജൂൺ 22നു രാജ്യത്ത് അടുത്ത കോവിഡ് തരംഗം തുടങ്ങുമെന്ന് സൂചിപ്പിക്കുന്നത്.

ഓഗസ്റ്റ് 23ന് പാരമ്യത്തിലെത്തുന്ന നാലാം തരംഗം ഒക്ടോബർ 24 വരെ നീണ്ടുപോകുമെന്നും പഠന റിപ്പോർട്ടില്‍ പറയുന്നു.