സിപിഎം പാർട്ടി കോൺഗ്രസിന് ഉജ്ജ്വല തുടക്കം

സിപിഎം ഇരുപത്തിമൂന്നാം പാർട്ടി കോൺഗ്രസിന്റെ വേദിക്കു സമീപം പതാക ഉയർത്തിയപ്പോൾ

544d59lold7sk3ubq5lafgo1on 5rusaqgfler1ca7c97vfh1539o web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

എം.എം. മണി പാർട്ടി കോൺഗ്രസിനെത്തിയപ്പോൾ

പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച് പതാക ഉയർത്തിയപ്പോൾ.

പി.ജയരാജൻ സമ്മേളനത്തിനെത്തിയപ്പോൾ.

പി.രാജീവ് പാർട്ടി കോൺഗ്രസ് സമ്മേളനത്തിനെത്തുന്നു.

സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലേക്ക് എത്തുന്ന മന്ത്രി വി.എൻ.വാസവൻ.

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലേക്ക് എത്തുന്ന മന്ത്രി പി.എ.മുഹമ്മദ് റിയാസ്.

കണ്ണൂരിൽ നടക്കുന്ന സിപിഎം പാർട്ടി കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിൽ സ്പീക്കർ എം.ബി.രാജേഷും മന്ത്രി സജി ചെറിയാനും.