ദുരിതത്തിരയിൽ ശ്രീലങ്ക

ഇന്ധന, ഭക്ഷ്യക്ഷാമങ്ങൾ കാരണം ജീവിതം എങ്ങനെ മുന്നോട്ടുകെ‍ാണ്ടുപോകുമെന്നറിയാതെ, ആശങ്കക്കടലിലാണ് 2.2 കോടിയോളമുള്ള ശ്രീലങ്കക്കാർ. കൊളംബോയിൽ സർക്കാരിനെതിരെ പ്രതിഷേധത്തിലാണു ജനങ്ങൾ (Photo by ISHARA S. KODIKARA / AFP).

content-mm-mo-web-stories-news sri-lanka-economic-crisis-photos content-mm-mo-web-stories content-mm-mo-web-stories-news-2022 v512ajocrr85fkbu5eonr3gp9 1k222emus6sgi5tb3bjtkuja1o

കൊളംബോയിൽ പാചകവാതകം കിട്ടാനായി കാത്തിരിക്കുന്നവർ. (Photo by ISHARA S. KODIKARA / AFP)

ജനങ്ങളുടെ പ്രതിഷേധം കനത്തതോടെ രാജ്യമാകെ പട്ടാളത്തെയും സുരക്ഷാസേനയെയും വിന്യസിച്ചിരിക്കുകയാണു സർക്കാർ. (Photo by Ishara S. KODIKARA / AFP)

ഇന്ധന, ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നിയന്ത്രിക്കണം എന്നാവശ്യപ്പെട്ടു കൊളംബോയിൽ പ്രസിഡന്റിന്റെ ഓഫിസിനു മുന്നിൽ നടന്ന പ്രകടനം. (Photo by Ishara S. KODIKARA / AFP)

രാജപക്സെ കുടുംബം നേതൃത്വം നൽകുന്ന സർക്കാരിന്റെ വികല നയങ്ങളാണു രാജ്യത്തിന്റെ ദുരവസ്ഥയ്ക്കു കാരണമെന്നാണു ജനങ്ങൾ പറയുന്നത്. പ്രസിഡന്റും പ്രധാനമന്ത്രിയും അടക്കമുള്ള രാജപക്സെ കുടുംബത്തിനെതിരെ തെരുവുകളിൽ പ്രതിഷേധം ശക്തമാണ് (Photo by Ishara S. KODIKARA / AFP).

പ്രസിഡന്റ് ഗോട്ടബയ രാജപക്സെയുടെ ഓഫിസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ തടയുന്ന പൊലീസ് സ്പെഷൽ ടാസ്ക് ഫോഴ്സ് അംഗങ്ങൾ (Photo by Ishara S. KODIKARA / AFP).