തൃക്കാക്കരയിൽ പ്രചാരണച്ചൂട്

6vv1ov7kph7lihbe707jivuufg 3nb8fkipnr3anqua9a0g3ca37m web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

ഹൈപ്പർ ടെൻഷൻ ബോധവൽക്കരണം; കൊച്ചി കലൂരിൽ നടത്തിയ സൈക്ലത്തോണിൽ പങ്കെടുക്കുന്ന എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ്.

Image Credit: Josekutty Panackal

തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് ചളിക്കവട്ടത്തെ പര്യടനത്തിനിടെ.

Image Credit: Josekutty Panackal

തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് പാലാരിവട്ടം നേതാജി റോഡിൽ നടത്തിയ പ്രചാരണത്തിൽ നിന്ന്.

Image Credit: Josekutty Panackal

തൃക്കാക്കര മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ഉമ തോമസ് വോട്ടു തേടി തൈക്കൂടത്തെത്തിയപ്പോൾ സ്വീകരിക്കുന്ന മുതിർന്ന സ്ത്രീ.

Image Credit: Josekutty Panackal

ഹൈപ്പർ ടെൻഷൻ ബോധവൽക്കരണം; കൊച്ചി കലൂരിൽ നടത്തിയ സൈക്ലത്തോണിൽ പങ്കെടുക്കുന്ന തൃക്കാക്കര മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി ഡോ. ജോ ജോസഫും ഭാര്യ ഡോ. ദയ പാസ്കലും.

Image Credit: Josekutty Panackal

എൻഡിഎ സ്ഥാനാർഥി എ.എൻ. രാധാകൃഷ്ണൻ പ്രചാരണത്തിനിടെ പ്രവർത്തകർ അണിയിച്ച തലപ്പാവുമായി.

Image Credit: Manorama
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html