ഡൽഹിയിൽ തിങ്കളാഴ്ച പുലർച്ചെ ശക്തമായ കാറ്റിനൊപ്പം കനത്ത മഴ. ഇടിമിന്നലും മഴയും ജനജീവിതം താളം തെറ്റിച്ചു

nnpjjeqqi4uq0u45kishri1j4 6lc76q6h8fubakei2mqqu912kb web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

ഡൽഹിയിൽ തിങ്കളാഴ്ച രാവിലെ പെയ്ത മഴയിൽ സൈക്കിളിൽ പോകുന്നയാൾ. ജംഗ്പുരയിൽ നിന്നുള്ള കാഴ്ച.

Image Credit: Rahul R Pattom

മഴയെ തുടർന്ന് ആശ്രമം ഭാഗത്തുണ്ടായ ഗതാഗതക്കുരുക്ക്.

Image Credit: Rahul R Pattom

ഇന്ത്യ ഗേറ്റിനു സമീപം കനത്ത കാറ്റിൽ വീണ മരം മുറിച്ചു മാറ്റുന്നു.

Image Credit: Rahul R Pattom

ജംഗ്പുരയിൽ നിന്നുള്ള മഴ കാഴ്ച.

Image Credit: Rahul R Pattom
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html