കോട്ടയത്ത് ‘കോട്ട’ കെട്ടി പൊലീസ്

1f88cm0hqva7ptc5kptk9p75r5 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 um5oap8aoq38qv8cjvb7ovs9s

മുഖ്യമന്ത്രി പിണറായി വിജയൻ വരുന്നതിനു മുന്നോടിയായി കോട്ടയം നഗരത്തിൽ ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം

Image Credit: Gibi Sam- Manorama

കെജിഒഎ സമ്മേളനവേദിയായ മാമ്മൻ മാപ്പിള ഹാളിനു മുൻപിലെ സുരക്ഷാ സന്നാഹം

Image Credit: Gibi Sam- Manorama

മാമ്മൻ മാപ്പിള ഹാളിനു എതിർവശത്തുള്ള ജില്ലാ ജനറൽ ആശുപത്രിയിലേക്കു മുൻപിൽ നിലയുറപ്പിച്ച പൊലീസ്

Image Credit: Gibi Sam- Manorama

കോട്ടയം ബസേലിയോസ് കോളജ് ജം‌ക്‌ഷനിൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തിയപ്പോൾ

Image Credit: Vishnu Sanal- Manorama

കോട്ടയം ബസേലിയോസ് കോളജ് ജം‌ക്‌ഷനിൽ നിലയുറപ്പിച്ച പൊലീസ്

Image Credit: Vishnu Sanal- Manorama

മുഖ്യമന്ത്രി മടങ്ങിയതിനുശേഷം ഗതാഗതം സാധാരണനിലയിൽ ആയപ്പോൾ

Image Credit: Rijo Joseph- Manorama
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html