മുഖ്യമന്ത്രിക്കു നേരെ കണ്ണൂരിലും പ്രതിഷേധം, കരിങ്കൊടി

6q4g5ff5g1kmtbf4p1nrs8pos3 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 n9s9k9lifu0v4oqpigsjhln30

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിച്ച പയ്യാമ്പലത്തെ ഗെസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പൊലീസ് നീക്കുന്നു.

കണ്ണൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ താമസിച്ച പയ്യാമ്പലത്തെ ഗെസ്റ്റ് ഹൗസിലേക്ക് മാർച്ച് നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകനെ നീക്കുന്ന പൊലീസ്.

കണ്ണൂരിൽനിന്നു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ കരിങ്കൊടി കാണിക്കാനെത്തിയ മഹിളാ മോർച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കുന്നു.

കണ്ണൂരിൽനിന്നു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ തളാപ്പിൽ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകർ.

കണ്ണൂരിൽനിന്നു തളിപ്പറമ്പിലേക്കു പോകുകയായിരുന്ന മുഖ്യമന്ത്രിയുടെ വാഹനത്തിനുനേരെ തളാപ്പിൽ കരിങ്കൊടി കാണിക്കാനെത്തിയ യുവമോർച്ച പ്രവർത്തകനെ പൊലീസ് പിടികൂടിയപ്പോൾ.

Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html
Read Article