എഐസിസി ആസ്ഥാനത്ത് കയറി പൊലീസ്; വ്യാഴാഴ്ച രാജ്യവ്യാപക പ്രതിഷേധം

6mc726hoa2hp79jeisec8epkmi 24cm883t117ukoqlrvijd58970 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

രാഹുൽ ഗാന്ധിയെ ഇഡി മൂന്നാം ദിവസവും ചോദ്യം ചെയ്യുന്നതിനിടെ എഐസിസി ആസ്ഥാനത്തിനു മുന്നിൽ നടന്ന പ്രതിഷേധം. ചിത്രം: രാഹുൽ ആർ. പട്ടം.

കോൺഗ്രസ് ആസ്ഥാനത്തേക്കു ഡൽഹി പൊലീസ് കടന്നതിനു പിന്നാലെയാണു പ്രവർത്തകരുടെ പ്രതിഷേധം ശക്തമായത്. ചിത്രം: രാഹുൽ ആർ. പട്ടം.

കോൺഗ്രസ് ആസ്ഥാനത്തു പൊലീസും ദ്രുതകർമ സേനയും കയറി പ്രവർത്തകരെ മർദിച്ചതിനെതിരെ വ്യാഴാഴ്ച രാജ്യവ്യാപക പ്രക്ഷോഭം നടത്താൻ പാർട്ടി തീരുമാനിച്ചു. ചിത്രം: രാഹുൽ ആർ. പട്ടം.

സംസ്ഥാന രാജ്ഭവനുകളും ഉപരോധിക്കും. മറ്റന്നാൾ ജില്ലാ ആസ്ഥാനങ്ങളിലാണു പ്രതിഷേധം. ചിത്രം: രാഹുൽ ആർ. പട്ടം.

ഇഡി ഓഫിസിനു മുന്നില്‍ പ്രവർത്തകർ ടയറുകൾ കൂട്ടിയിട്ടു കത്തിച്ചു. ചിത്രം: മനോരമ

Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html