പ്രളയത്തിൽ മുങ്ങി ബംഗ്ലദേശ്

content-mm-mo-web-stories-news content-mm-mo-web-stories bangladesh-flood-heavy-rain-more-pictures 2n02uv28lk13kq5fstml9araka content-mm-mo-web-stories-news-2022 5irvtgkbmdimedd0taf6svoask

ബംഗ്ലദേശിൽ കാലവർഷത്തെത്തുടർന്നുണ്ടായ പ്രളയത്തിൽ തകർന്ന റെയിൽവേ ട്രാക്ക്. സുനാംഗഞ്ചില്‍നിന്നുള്ള കാഴ്ച.

Image Credit: (Photo by Mamun Hossain / AFP)

കാലവർഷത്തെത്തുടർന്ന് പ്രളയ ബാധിത മേഖലയിൽ താൽക്കാലിക ദുരിതാശ്വാസ ക്യാംപില്‍ ഭക്ഷണം കഴിക്കുന്നയാൾ. ബംഗ്ലദേശിലെ കമ്പനിഗഞ്ചിൽനിന്നുള്ള കാഴ്ച.

Image Credit: (Photo by AFP)

കനത്ത മഴയെത്തുടർന്ന് പ്രളയബാധിത മേഖലയിലെ ക്യാംപിൽ കഴിയുന്നവർ ദുരിതാശ്വാസ വസ്തുക്കൾക്കായി കൈനീട്ടുന്നു. ബംഗ്ലദേശിലെ സിൽഹെറ്റ് മേഖലയിൽനിന്നുള്ള കാഴ്ച.

Image Credit: (Photo by Kazi Santo / AFP)

സുനാംഗഞ്ചിലെ പ്രളയമേഖലയിൽനിന്ന് നാവികസേന രക്ഷിച്ചുകൊണ്ടുവരുന്ന ഗർഭിണി.

Image Credit: (Photo by MD Abu Sufian Jewel / AFP)

കനത്തമഴയിൽ പെട്ടുപോയ ട്രക്കുകൾ. ബംഗ്ലദേശിലെ സുനാംഗഞ്ചിൽനിന്നുള്ള കാഴ്ച.

Image Credit: (Photo by Mamun Hossain / AFP)

കമ്പനിഗഞ്ചിലെ പ്രളയ മേഖലയിലൂടെ നടന്നുപോകുന്നവർ.

Image Credit: (Photo by AFP)