ജി7 ഉച്ചകോടി

https-www-manoramaonline-com-web-stories 58s36v0bn96maurc4192t646hn https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 g7-summit-germany-us-eu-uk-japan-france-italy 6vkc5h627hu978jhf5lb726bi9

ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിദ ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം.

Image Credit: (Photo by JONATHAN ERNST / POOL / AFP)

യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മിച്ചൽ ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം.

Image Credit: (Photo by LUKAS BARTH / POOL / AFP)

ജർമൻ ചാൻസലർ ഒലാഫ് ഷോൾസ് ജി7 ഉച്ചകോടിക്കിടെ മാധ്യമങ്ങളോടു സംസാരിക്കുന്നു. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം.

Image Credit: (Photo by Brendan Smialowski / AFP)

ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, ജർമൻ പ്രധാനമന്ത്രി ഒലാഫ് ഷോൾസ് എന്നിവർ കുടുംബ ഫോട്ടോയ്ക്ക് പോസ് ചെയ്ത ശേഷം. ഉച്ചകോടി നടക്കുന്ന തെക്കൻ ജർമനിയിലെ എൽമാവു കോട്ടയിൽനിന്നുള്ള ചിത്രം.

Image Credit: (Photo by JONATHAN ERNST / POOL / AFP)