മോദിക്ക് മ്യൂണിക്കിൽ ഊഷ്മള വരവേൽപ്

73iam5vfbu4n2ku7g7a270at86 web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 6rmh4dpr7fjehm9mjblp199tdg

പ്രധാനമന്ത്രി നരേന്ദ്ര മോദി ജി7 ഉച്ചകോടിയിൽ പങ്കെടുക്കാനായി ജർമനിയിലെ മ്യൂണിക്ക് വിമാനത്താവളത്തിൽ എത്തിയപ്പോൾ.

Image Credit: PIB

ജി7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മ്യൂണിക്കിൽ ഇന്ത്യൻ വംശജയായ കുരുന്ന് അഭിവാദ്യം ചെയ്യുന്നു.

Image Credit: PIB

ജി7 ഉച്ചകോടിക്കായി ജർമനിയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യൂണിക്കിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുന്നു.

Image Credit: PIB

മ്യൂണിക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ സമൂഹം.

Image Credit: PIB

മ്യൂണിക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന ചടങ്ങിലെത്തിയ ഇന്ത്യൻ സമൂഹം.

Image Credit: PIB
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html
Read Article