ജീവനെടുത്ത് മഞ്ഞവിഷപ്പുക

57rb0nmqpqi8ltndkfaeq370tu web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 3n5la65e2f5a95ki9l5dkfo9ef

ജോർദാനിലെ അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ പരുക്കേറ്റയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ. ദുരന്തത്തിൽ മരണം 12 ആയി. 250ലേറെ പേർക്ക് പരുക്കേറ്റു.

Image Credit: Photo by AFP

വിഷവാതക ദുരന്തമുണ്ടായ ജോർദാനിലെ അഖാഖ തുറമുഖം. ചരക്കുനീക്കത്തിനിടെ, ക്ലോറിൻ നിറച്ച ടാങ്ക് ക്രെയിനിന്റെ മുകളിൽനിന്നു വീണതാണ് അപകട കാരണം.

Image Credit: Photo by AFP

അഖാഖ തുറമുഖത്തുണ്ടായ വിഷവാതക ദുരന്തത്തിൽ മഞ്ഞപ്പുക അന്തരീക്ഷമാകെ നിറഞ്ഞപ്പോൾ. സമീപവാസികളെ ഒഴിപ്പിച്ച് മേഖല പൂർണമായും അടച്ചു.

Image Credit: Photo by various sources / AFP

അഖാഖ തുറമുഖത്തെ രക്ഷാപ്രവർത്തനം

Image Credit: Photo by AFP

അഖാഖ തുറമുഖത്ത് പോർട്ട് മാനേജർ ഖാലിദ് അൽ–മായ്‌ടയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്ന രക്ഷാപ്രവർത്തനം.

Image Credit: Photo by AFP
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/news.html