ജിഎസ്ടി: വില കുറയുന്നവ

6j9j4r1pg8q4aq626asbbl1198 6pp28en4m22ntqoe4qad3q7iqj web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

ഓസ്റ്റോമി കിറ്റ് (ആന്തരിക അവയവങ്ങളിൽനിന്നു വിസർജ്യം ഉൾപ്പെടെ ശേഖരിക്കുന്ന ട്യൂബ്, ബാഗ് എന്നിവയടങ്ങുന്ന കിറ്റ് 5% (12%)

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)‌‌

Image Credit: Shutterstock

സ്പ്ലിന്റ് പോലെയുള്ള ഓർത്തോപീഡിക് ഉൽപന്നങ്ങൾ, ശരീരത്തിലെ ഒടിവ് പരിഹരിക്കുന്നതിനുള്ള മെഡിക്കൽ സാമഗ്രികൾ, കൃത്രിമ ശരീര ഭാഗങ്ങൾ തുടങ്ങിയവ 5% (12%)

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)‌‌

Image Credit: Shutterstock

റോപ്‌വേ വഴിയുള്ള യാത്രയും ചരക്കുനീക്കവും 5% (18%)

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)‌‌

Image Credit: Shutterstock

ട്രക്ക് പോലെയുള്ള ചരക്കുവാഹനങ്ങൾ വാടകയ്ക്കെടുക്കുന്നത് (ഇന്ധനച്ചെലവടക്കം) 12% (18%)

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)‌‌

Image Credit: Shutterstock

പ്രവേശന പരീക്ഷകൾക്കുള്ള അപേക്ഷാഫീസിനും യോഗ്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയ്ക്കുള്ള ഫീസിനും ജിഎസ്ടി ഇല്ല.

പുതിയ ജിഎസ്ടി നിരക്ക് (നിലവിലെ നിരക്ക് ബ്രാക്കറ്റിൽ)‌‌

Image Credit: Shutterstock
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html
Read Article