മഴയിൽ മുങ്ങി മുംബൈ

2iup65tehlirqri8e8380pepnv web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022 4hsoq8tbo2h6o3m48s5u8vbqia

മുംബൈയിലും സമീപപ്രദേശങ്ങളിലും കഴിഞ്ഞ രാത്രിമുതൽ തുടരുന്ന കനത്തമഴയിൽ നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ടാണ്.

Image Credit: Photo: @ANI / Twitter

നഗരപാതകളിലെല്ലാം വെള്ളം ഉയർന്നതോടെ ഗതാഗതക്കുരുക്ക് രൂക്ഷമായി.

Image Credit: Photo: @sikesksk / Twitter

മുംബൈ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിനടിയിലാണ്. താനെ റെയിൽവേ സ്റ്റേഷനിൽനിന്നുള്ള ദുരിതക്കാഴ്ച.

Image Credit: Photo: @AgastyaSri2851 / Twitter

നഗരത്തിനു മുകളിൽ മഴമേഘങ്ങൾ നിറഞ്ഞപ്പോൾ.

Image Credit: Photo: @MinakshiJaisw18 / Twitter

സിയോൺ പ്രദേശത്തെ വെള്ളക്കെട്ടിലൂടെ നീങ്ങുന്ന കാർ.

Image Credit: Photo: @ANI / Twitter

കാർമേഘങ്ങൾ മുംബൈയെ മൂടിയപ്പോൾ.

Image Credit: Photo: @janketsoshi / Twitter

ട്രെയിനിൽനിന്ന് മുംബൈയിലെ മഴക്കാഴ്ച കാണുന്ന യാത്രക്കാരൻ.

Image Credit: Photo: @drapjadhav / Twitter

മഴയിലും കർമനിരതരായി മുംബൈ പൊലീസ്.

Image Credit: Photo: @teamkhayaal / Twitter
Web Stories

For More Webstories Visit:

www.manoramaonline.com/web-stories/news.html