ഹോമി ഭാഭ കാൻസർ സെന്റർ നാടിന് സമർപ്പിച്ച് മോദി

54u0jvtq0ltnv8sa8rtpe1e1is 4tvsaccauq64asggp31836cv9a web-stories https-www-manoramaonline-com-web-stories-news https-www-manoramaonline-com-web-stories-news-2022

പഞ്ചാബിലെ മൊഹാലി ജില്ലയിൽ ചണ്ഡിഗഢിന് സമീപം മുല്ലൻപുരിലാണ് ഹോമി ഭാഭ കാൻസർ സെന്റർ.

Image Credit: PIB

എംആർഐ, മാമ്മോഗ്രഫി, ഡിജിറ്റൽ റേഡിയോഗ്രഫി, ബ്രാക്കിതെറപ്പി തുടങ്ങി എല്ലാത്തരം അർബുദത്തിന്റെ ചികിത്സ 300 കിടക്കകളുള്ള ഈ ആശുപത്രിയിൽ നടത്താം.

Image Credit: PIB

കേന്ദ്ര ആറ്റമിക് എനർജി വിഭാഗത്തിന്റെ കീഴിലുള്ള ടാറ്റ മെമ്മോറിയർ സെന്ററാണ് 660 കോടി രൂപ ചെലവിട്ട് ആശുപത്രി സ്ഥാപിച്ചത്.

Image Credit: PIB

പഞ്ചാബിൽനിന്നു മാത്രമല്ല, ജമ്മു കശ്മീർ, ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തരാഖണ്ഡ്, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ള രോഗികൾക്കും ആശുപത്രി ഉപകാരപ്രദമാകും..

Image Credit: PIB
Web Stories

For More Webstories Visit:

manoramaonline.com/web-stories/news.html
More News