പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം

content-mm-mo-web-stories-news 2n5ie304fbpb0b0u4ie7iqooaf content-mm-mo-web-stories popular-front-hartal-photos content-mm-mo-web-stories-news-2022 66t4nbd66tstgumnchga26ulqt

എടപ്പാളിൽ നിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്ന ലോറിക്ക് നേരെയുണ്ടായ കല്ലേറ്

തൃശൂരിൽ നിന്നു കണ്ണൂരിലേക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിന്റെ മുൻപിലെ ഗ്ലാസ് തകർന്ന നിലയിൽ

ഉളിയിൽ ബൈക്കിന് നേരെ പെട്രോൾ ബോംബ് എറിഞ്ഞു.

പത്തനംതിട്ട പന്തളത്ത് കെഎസ്ആർടിസി ബസിനുനേരെയുണ്ടായ കല്ലേറ്

കോട്ടയം അയ്മനത്ത് കെഎസ്ആർടിസി ബസിന് നേരേ കല്ലേറ്

കോട്ടയം സംക്രാന്തി കവലയിലെ ലോട്ടറിക്കട ഹർത്താൽ അനുകൂലികൾ അടിച്ച് തകർത്ത നിലയിൽ

ഹർത്താലിനെ തുടർന്ന് കണ്ണൂർ കാൽടെക്സ് ജംക്ഷനിൽ അടഞ്ഞു കിടക്കുന്ന കടകൾ

Image Credit: ഹരിലാൽ • മനോരമ

ഹർത്താലിനെ തുടർന്ന് കണ്ണൂർ കാൽടെക്സ് ജംക്ഷനു സമീപം കടകൾ താഴിട്ടു പൂട്ടിയ നിലയിൽ

Image Credit: ഹരിലാൽ • മനോരമ

ഹർത്താലിനെ തുടർന്ന് കണ്ണൂർ കെഎസ്ആർടിസി ഡിപ്പോയിൽ നിർത്തിയിട്ട ബസുകൾ

Image Credit: ഹരിലാൽ • മനോരമ

കണ്ണൂർ കാൽടെക്സ് ജംക്ഷനു സമീപം ഹർത്താൽ അനുകൂലികൾ ലോറിയുടെ താക്കോൽ ഊരി എടുത്തതിനെ തുടർന്ന് ദേശീയപാതയുടെ നടുവിൽ കിടക്കുന്ന ലോറി

Image Credit: ഹരിലാൽ • മനോരമ

പറമ്പയത്ത് ഹോട്ടലിനു നേരെയുണ്ടായ കല്ലേറ്

കോട്ടയം നഗരത്തിൽ പൊലീസ് എസ്കോർട്ടോടെ സഞ്ചരിക്കുന്ന കെഎസ്ആർടിസി ബസ്

Image Credit: അറ്റ്ലി ഫെർണാണ്ടസ് ∙ മനോരമ