കണ്ണൂർ പയ്യാമ്പലത്ത് നടന്ന സതീശൻ പാച്ചേരിയുടെ സംസ്കാര ചടങ്ങ് :ചിത്രങ്ങൾ

content-mm-mo-web-stories-news content-mm-mo-web-stories 7eltcq7atnqpgvt7r9g0pe06ef content-mm-mo-web-stories-news-2022 218qm09je1c0apm220cuh0isu2 satheesan-pacheni-funeral-today-at-payyambalam-hartal-till-noon-in-kannur

സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ അന്തിമോപചാരം അർപ്പിക്കുന്നു

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹം സംസ്കാരത്തിനായി പയ്യാമ്പലത്തേക്കു കൊണ്ടുപോകാൻ ഡിസിസി ഓഫിസിൽ നിന്നു പുറത്തേക്കെടുത്തപ്പോൾ.

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹം കണ്ണൂർ ഡിസിസിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ പൊട്ടി കരയുന്ന പ്രവർത്തക.

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ മകൻ ജവഹർ അന്തിമോപചാരം അർപ്പിക്കുന്നു.

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര

Image Credit: ധനേഷ് അശോകൻ / മനോരമ

വിലാപയാത്ര കണ്ണൂർ ഡിസിസി ഓഫിസിൽ നിന്നു പയ്യാമ്പലം ശ്മശാനത്തിലേക്കു നീങ്ങുന്നു.

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹത്തിൽ രമേശ് ചെന്നിത്തല എംഎൽഎ അന്തിമോപചാരം അർപ്പിക്കുന്നു.

Image Credit: ധനേഷ് അശോകൻ / മനോരമ

സതീശൻ പാച്ചേനിയുടെ മൃതദേഹം കണ്ണൂർ ഡിസിസിയിൽ പൊതുദർശനത്തിനു വെച്ചപ്പോൾ കാണാനെത്തിയ പ്രവർത്തകുടെ വരി റോഡിലേക്ക് നീണ്ടപ്പോൾ.

Image Credit: ധനേഷ് അശോകൻ / മനോരമ