ഓർമകളുടെ ബൂത്തിലേക്ക് ശ്യാം ശരൺ‍ നേഗി

content-mm-mo-web-stories-news content-mm-mo-web-stories shyam-saran-negi-passes-away 1kitkgkaut5av3oahealelilk1 content-mm-mo-web-stories-news-2022 48km76c55mbp00k8fggtk4l4h0

സ്വതന്ത്ര ഇന്ത്യയിലെ ആദ്യ വോട്ടർ ശ്യാം ശരൺ‍ നേഗി (106) അന്തരിച്ചു

Image Credit: Twitter, @KaranYadavView

ഹിമാചൽ പ്രദേശിലെ കിന്നൗർ സ്വദേശിയായ നേഗി, നവംബർ രണ്ടിന്, വരുന്ന ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള പോസ്റ്റൽ വോട്ട് രേഖപ്പെടുത്തിയിരുന്നു.

Image Credit: PTI

1917 ജൂലൈ ഒന്നിന് ജനിച്ച അദ്ദേഹം, സ്കൂൾ അധ്യാപകനായിരുന്നു.

Image Credit: PTI

‘സനം റേ’ എന്ന ഹിന്ദി ചിത്രത്തില്‍ ഒരു വേഷം ചെയ്തിട്ടുണ്ട്.

Image Credit: PTI

1951 ഒക്ടോബർ 25നു പ്രഥമ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം നടക്കുമ്പോൾ ഹിമാചലിലെ കിന്നൗറില്‍നിന്നുള്ള ആദ്യവോട്ടറായിരുന്നു നേഗി.

Image Credit: Photo: Twitter, @DS3095