യൂത്ത് കോൺഗ്രസ് മാർച്ചിനു നേരെ പൊലീസ് ഗ്രനേഡ് പ്രയോഗിച്ചപ്പോൾ.
തിരുവനന്തപുരം കോർപറേഷന് മുന്നിലെ യുവമോർച്ച പ്രവർത്തകരുടെ പ്രതിഷേധം.
പൂട്ട് പൊളിക്കുന്ന ബിജെപി കൗൺസിലർ.
തിരുവനന്തപുരം കോർപറേഷന് മുന്നിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം.
തിരുവനന്തപുരം കോർപറേഷനിൽ സിപിഎം– ബിജെപി കൗൺസിലർമാർ തമ്മിലുണ്ടായ വാഗ്വാദം.
തിരുവനന്തപുരം കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ച്