സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍; ഇതാദ്യം

content-mm-mo-web-stories-news content-mm-mo-web-stories 4cnt2bmgn5l130qvungkhn9gts content-mm-mo-web-stories-news-2022 kerala-assembly-to-have-all-woman-speaker-panel-for-the-first-time 1f8nhcegvlhp1soje36autq8e2

നിയമസഭാ സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍. ആദ്യമായാണ് പാനലില്‍ മുഴുവന്‍ വനിതകളെ ഉൾപ്പെടുത്തുന്നത്.

Image Credit: യു.പ്രതിഭ (File Photo: Manorama)

ഭരണപക്ഷത്തുനിന്ന് യു.പ്രതിഭ, സി.കെ.ആശ എന്നിവർ വന്നപ്പോൾ പ്രതിപക്ഷത്തുനിന്ന് കെ.കെ.രമയെ ഉള്‍പ്പെടുത്തി.

Image Credit: സി.കെ.ആശ (File Photo: Manorama)

സ്പീക്കര്‍ എ.എന്‍.ഷംസീറാണ് പാനലില്‍ വനിതകള്‍ വരണമെന്ന് നിര്‍ദേശിച്ചത്.

Image Credit: കെ.കെ.രമ (File Photo: Manorama)

സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും ഇല്ലാത്തപ്പോൾ സഭ നിയന്ത്രിക്കുന്നത് സ്പീക്കര്‍ പാനലിലുള്ള അംഗങ്ങളാണ്.

Image Credit: എ.എന്‍.ഷംസീർ (File Photo: Manorama)