ഗുജറാത്തിൽ മോദി തരംഗം

content-mm-mo-web-stories-news content-mm-mo-web-stories content-mm-mo-web-stories-news-2022 1pcb8mjb2sd82fpfqnc2855k9l 23stfoaq8925g3ept3k2ubag14 gujarat-election-results-bjp-celebration

ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വമ്പൻ മുന്നേറ്റം ആഘോഷിക്കുന്ന അഹമ്മദാബാദിലെ പ്രവർത്തകർ.

Image Credit: പി.ബി.ആനൂപ്.മനോരമ

ഗുജറാത്തിലെ 182 നിയമസഭ മണ്ഡലങ്ങളിലേക്കാണ് തിരഞ്ഞെടുപ്പ് നടന്നത്.

Image Credit: പി.ബി.ആനൂപ്.മനോരമ

92 സീറ്റാണ് കേവല ഭൂരിപക്ഷത്തിനു വേണ്ടത്. 150ൽ അധികം സീറ്റുകളിൽ മുന്നേറി ബിജെപി ഏഴാം തവണയും അധികാരത്തിലെത്തുന്നു

Image Credit: പി.ബി.ആനൂപ്.മനോരമ

ഗുജറാത്തിൽ ബിജെപി പ്രവർത്തകർ ആഘോഷങ്ങൾക്ക് തുടക്കമിട്ടു.

Image Credit: പി.ബി.ആനൂപ്.മനോരമ

ഗുജറാത്തിൽ മോദി തരംഗം ആഞ്ഞടിച്ചപ്പോൾ കോൺഗ്രസ് തകർന്നടിഞ്ഞു

Image Credit: പി.ബി.ആനൂപ്.മനോരമ

27 വർഷമായി ഗുജറാത്തിൽ ബിജെപി ഭരണം കയ്യാളുകയാണ്

Image Credit: പി.ബി.ആനൂപ്.മനോരമ