രാഹുലിനൊപ്പം ഭാരത് ജോഡോയിൽ പങ്കെടുത്ത് പ്രിയങ്കയുടെ വളർത്തുനായ ലൂണ
രാഹുൽ ഗാന്ധിയും ബോക്‌സിങ് താരം വിജേന്ദർ സിങ്ങിനൊപ്പം മുന്നിൽ നടക്കുന്ന ലൂണയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. ‘
തന്റെ ലൂണയെ തട്ടിക്കൊണ്ടുപോയതായി കാണുന്നു‘വെന്നാണ് പ്രിയങ്ക ഗാന്ധി ട്വിറ്റിൽ കുറിച്ചത്.