സുറനാം, ഗയാന പ്രസിഡന്റുമാരുമായി മോദിയുടെ കൂടിക്കാഴ്ച

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories pm-modi-discusses-bilateral-ties-with-guyana-and-suriname-presidents 5qip7pt8a4d3me6a0lo6v1fmeh 4pcu8lurn3da7ocnpnegal4mea

പ്രധാനമന്ത്രി നരേന്ദ്ര മോദി സുറനാമീസ് പ്രസിഡന്റ് ചന്ദ്രികാപർസാദ് സന്തോഖി, ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലി എന്നിവരുമായി കൂടിക്കാഴ്ച നടത്തി.

Image Credit: ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു. Photo: PIB

പ്രതിരോധം, ഡിജിറ്റൽ സാങ്കേതികവിദ്യ എന്നീ മേഖലകളിലെ സഹകരണത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഇരുനേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി ചർച്ച നടത്തി.

Image Credit: ഗയാന പ്രസിഡന്റ് മുഹമ്മദ് ഇർഫാൻ അലിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു. Photo: PIB

പതിനേഴാമത് പ്രവാസി ഭാരതീയ ദിവസിന്റെ (പിബിഡി) ഭാഗമായിട്ടായിരുന്നു കൂടിക്കാഴ്ച.

Image Credit: സുറനാമീസ് പ്രസിഡന്റ് ചന്ദ്രികാപർസാദ് സന്തോഖിയുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തുന്നു. Photo: PIB