മകരവിളക്ക്: ഭക്തിസാന്ദ്രമായി സന്നിധാനം

6f87i6nmgm2g1c2j55tsc9m434-list mo-news-common-latestnews mo-religion-makaravilakku 6c45720e876pcp7ehh283msll2 534m6attf0j97rrgcs3o1frbq7-list mo-religion-sabarimala mo-news-common-pathanamthittanews mo-judiciary-lawndorder-sabarimalapilgrimmanagementsystm

മകര സംക്രമ സന്ധ്യയിൽ ശബരിമലയിൽ അയ്യപ്പ സ്വാമിക്കു തിരുവാഭരണം ചാർത്തി ദീപാരാധന നടക്കുമ്പോൾ ജ്യോതി തെളിയുന്ന പൊന്നമ്പലമേട്. ജ്യോതി കണ്ടു തൊഴാൻ ദിവസങ്ങളായി അയ്യപ്പന്മാർ പൂങ്കാവനത്തിന്റെ പലഭാഗത്തായി കാത്തിരിക്കുകയാണ്.

Image Credit: ഹരിലാൽ • മനോരമ.

മകരവിളക്കിനു മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തീർഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞ സന്നിധാനം താഴെ തിരുമുറ്റം.

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനത്ത് ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറുന്ന ഭക്തർ.

Image Credit: ഹരിലാൽ • മനോരമ.

കരുതലോടെ... തീർഥാടകനെ പതിനെട്ടാം പടി കയറാൻ സഹായിക്കുന്ന പൊലീസ് ഉദ്യോഗസ്ഥൻ.

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനത്ത് ദർശനത്തിനായി കാത്ത് നിൽക്കുന്ന ഭക്തർ. .

Image Credit: ഹരിലാൽ • മനോരമ

ജ്യോതിതേജസ്സിൽ... ശബരിമല സന്നിധാനത്ത് പതിനെട്ടാം പടി കയറുന്ന ഭക്തർ.

Image Credit: ഹരിലാൽ • മനോരമ

പമ്പ വിളക്കും പമ്പസദ്യയും കഴി‍ഞ്ഞു തീർഥാടക സംഘങ്ങൾ കൂട്ടത്തോടെ സന്നിധാനത്തേക്കു മലകയറി എത്തിയതോടെ പതിനെട്ടാംപടി കയറാൻ വലിയ നടപ്പന്തലിലെ നീണ്ട നിര.

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനത്ത് അനുഭവപ്പെട്ട ഭക്തജന തിരക്ക്

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനം അരവണ കൗണ്ടറിൽ രൂക്ഷമായ തിരക്ക് പൊലീസ് ഉദ്യോഗസ്ഥൻ നിയന്ത്രിക്കുന്നു.

Image Credit: ഹരിലാൽ • മനോരമ

മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകരുടെ പർണശാലകൾ പാണ്ടിത്താവളത്തിൽ നിറഞ്ഞപ്പോൾ. ശബരിമല സന്നിധാനത്ത് മകരജ്യോതി ദർശനത്തിന് ഏറ്റവും കൂടുതൽ തീർഥാടകർ തമ്പടിക്കുന്നത് പാണ്ടിത്താവളം മേഖലയിലാണ്.

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനത്ത് പതിനെട്ടാം പടികയറുന്ന തീർഥാടകർ.

Image Credit: ഹരിലാൽ • മനോരമ

ശബരിമല സന്നിധാനം കൊപ്രാക്കളത്തിൽ മകരജ്യോതി ദർശനത്തിനായി കാത്തിരിക്കുന്ന തീർഥാടകർ.

Image Credit: ഹരിലാൽ • മനോരമ
Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article