ആൾക്കൂട്ടത്തിലേക്ക് തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ

38tipss2ij1l9rvjj5uun41sl6 6f87i6nmgm2g1c2j55tsc9m434-list 534m6attf0j97rrgcs3o1frbq7-list mo-environment-thechikottukavuramachandran mo-environment-elephant

ആരാധകരുടെ ആവേശത്തിനു നടുവിലേക്ക് കൊമ്പൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിച്ചു

എലിഫന്റ് മോണിറ്ററിങ് കമ്മിറ്റി ഏർപ്പെടുത്തിയ വിലക്ക് നീക്കിയതോടെയാണ് ചൂരക്കാട്ടുകര ചീരക്കുഴി ശ്രീ ബാലസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ ഷഷ്ഠി ഉത്സവത്തിന് ആനയെ എഴുന്നള്ളിച്ചത്. രാത്രിയിലെ കൂട്ടിയെഴുന്നള്ളിപ്പിൽ രാമചന്ദ്രനാണ് തിടമ്പേറ്റിയത്.

Image Credit: File Photo: Manorama

കേരളത്തിൽ തലപ്പൊക്കത്തിൽ ഒന്നാം സ്ഥാനത്തുള്ള ആന ഇനി പൂരപ്പറമ്പുകളിൽ സാന്നിധ്യമറിയിക്കും.

Image Credit: File Photo: Manorama

ആന പരിപാലന നിയമം അനുസരിച്ചുള്ള എല്ലാ നിബന്ധനകളും കർശനമായി പാലിച്ചാണ് ആനയെ ഉത്സവങ്ങൾക്ക് അയയ്ക്കുന്നത്. വിലക്ക് നീക്കിയതോടെ ഇത്തവണ തൃശൂർ പൂരത്തിന് തെക്കേ ഗോപുരനട തുറക്കാൻ തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻ എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Image Credit: File Photo: Manorama
Web Story

For More Webstories Visit:

manoramaonline.com/web-stories.html
Read Article