പ്രവാസികളെ ബജറ്റിൽ കരുതിയത് ഇങ്ങനെ

6f87i6nmgm2g1c2j55tsc9m434-list 2b7k2rb61l7v51snhtn82lh410 534m6attf0j97rrgcs3o1frbq7-list

പ്രവാസി പുനരധിവാസത്തിന് 25 കോടി

നോർക്ക ശുഭയാത്ര പദ്ധതിക്ക് 2 കോടി

മടങ്ങിവരുന്ന പ്രവാസികൾക്ക് തൊഴിൽ ഉറപ്പാക്കാൻ 5 കോടി

നോർക്ക തൊഴിൽ പദ്ധതിക്ക് 5 കോടി

പ്രവാസി തൊഴിലാളികൾക്ക് നോർക്ക ഒരു വർഷം 100 തൊഴിൽദിനം സൃഷ്ടിക്കും.

WEBSTORIES

For More Webstories Visit:

manoramaonline.com/web-stories/news.html