ബജറ്റിൽ കാർഷിക മേഖലയ്ക്ക് അനുവദിച്ചിരിക്കുന്നത്

content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories kerala-budget-2023-allocation-for-agriculture 5dm3nangrhgft39a7jhcdpv9fv 50no8nvih8bk2jh0hcguua3p58

റബ്ബർ കർഷകരെ സഹായിക്കാൻ 600 കോടി ബജറ്റ് സബ്സിഡി

കൃഷിക്കായി 971 കോടി

നെൽകൃഷി വികസനത്തിന് 95 കോടി രൂപ

നാളികേരത്തിന്റെ താങ്ങുവില 32 രൂപയിൽനിന്ന് 34 രൂപയാക്കി

ഫലവർഗകൃഷിക്ക് 18 കോടി

കാർഷിക കർമ സേനയ്ക്ക് 8 കോടി

വിള ഇൻഷുറൻസിന് 30 കോടി.