പർവേസ് മുഷറഫ് അന്തരിച്ചു

407ka1mvo7j05jgpdalmgrjcmj content-mm-mo-web-stories-news content-mm-mo-web-stories-news-2023 content-mm-mo-web-stories 7mg0a5i1kbhmmqde7hbk9sdr5i pakistans-former-president-pervez-musharraf-dies-after-prolonged-illness

പാക്കിസ്ഥാൻ മുൻ പ്രസിഡന്റ് ജനറൽ പർവേസ് മുഷറഫ് അന്തരിച്ചു

Image Credit: Twitter

ദുബായിൽ വച്ചായിരുന്നു അന്ത്യമെന്നാണ് റിപ്പോർട്ട്.

Image Credit: Twitter

നാഡീവ്യൂഹത്തെ തളർത്തുന്ന അപൂർവ രോഗം ബാധിച്ച് ദുബായിൽ ചികിത്സയിൽ കഴിയുകയായിരുന്നു.

Image Credit: Twitter

1998ൽ നവാസ് ഷെരീഫ് അദ്ദേഹത്തെ സൈനിക മേധാവിയായി നിയമിച്ചു.

Image Credit: Twitter

മുഷറഫ് മേധാവിയായിരിക്കെയാണ് പാക്ക് സൈന്യം കാർഗിലിൽ കയ്യേറ്റം നടത്തിയത്.

Image Credit: Twitter

1999 ഒക്‌ടോബറിൽ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ പുറത്താക്കി അധികാരം പിടിച്ചെടുത്തു.

Image Credit: Twitter

2001ൽ പാക്കിസ്ഥാൻ പ്രസിഡന്റായി.

Image Credit: Twitter

2008ൽ ഇംപീച്മെന്റ് നടപടികൾ ഒഴിവാക്കാനായി സ്ഥാനമൊഴിഞ്ഞു.

Image Credit: Twitter

പാക്കിസ്ഥാനിൽ രാജ്യദ്രോഹക്കുറ്റങ്ങൾ ഉൾപ്പെടെ നിരവധി കേസുകൾ മുഷറഫിനുമേൽ ഉണ്ട്..

Image Credit: Twitter

ഭാര്യ: സെഹ്ബ മുഷറഫ്. രണ്ടു മക്കളുണ്ട്. ‌

Image Credit: Twitter